Dybala and Arsenal coach test positive for Covid 19<br />പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.<br />#PauloDybala